കട്ടപ്പന: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പച്ചതേങ്ങ/ കൊപ്ര സംഭരണത്തിന് താത്പര്യമുള്ള സർവീസ് സഹകരണ സംഘങ്ങൾ, കേര സമിതികൾ, കർഷകർ എന്നിവർ 22ന് മുമ്പായി അതത് കൃഷിഭവനിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 9383471173 എന്ന നമ്പറിൽ വിളിക്കുക.