obit-ammini
അമ്മിണി ചാക്കോ

തൂക്കുപാലം: പുഷ്പക്കണ്ടം പറക്കാവുങ്കൽ പരേതനായ ചാക്കോയുടെ ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു, സിബി. മരുമക്കൾ: മേഴ്‌സി, സീന.