obit-varghse
വർഗീസ് ചാക്കോ

തൂക്കുപാലം: കല്ലാർ ചിയാനിയിൽ വീട്ടിൽ വർഗീസ് ചാക്കോ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുണ്ടിയെരുമ സെന്റ് മേരീസ് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ചാക്കോ, ജിജി, റെജി, റീന, റെനി. മരുമക്കൾ: ഷിനു, ഷാജി അഗസ്റ്റിൻ, സജിത, ആന്റണി, അജി.