ചീനിക്കുഴി: പുത്തൻപുരയിൽ വിൻസെന്റിന്റെ ഭാര്യ ലൂസി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത വണ്ണപ്പുറം കരോട്ടുമല കുടുംബാംഗമാണ്. മക്കൾ: മായ, മഞ്ചു, മനു. മരുമക്കൾ: ജോബി, സെബാസ്റ്റ്യൻ, അനു.