obit-joseph
എം.ടി. ജോസഫ്

മുട്ടം: വെറ്ററിനറി വകുപ്പ് റിട്ട. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ മുണ്ടശ്ശേരിയിൽ എം.ടി. ജോസഫ് (56) നിര്യാതനായി. ഇന്ന് രാവിലെ 11ന് മേച്ചാൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭാര്യ: ദീനാമ്മ തോമസ് (ഡെപ്യൂട്ടി തഹസിൽദാർ പെരുമ്പാവൂർ). മകൾ: റുഹ്‌മ ജോ.