പീരുമേട്: ലാഡ്രം സർക്കാർ എൽ.പി സ്‌കൂളിൽ എൽ.പി.എസ്.എ മലയാളം, തമിഴ് അദ്ധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. അഭിമുഖം ഇന്ന് രാവിലെ 11ന് സ്‌കൂൾ ആഫീസിൽ.