കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ഓംബുഡ്‌സ്മാൻ 24ന് ഉച്ചയ്ക്ക് രണ്ടിന് സിറ്റിംഗ് നടത്തും.