ഇടുക്കി : കെൽട്രോണിൽ എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇൻ ഇന്റർനെറ്റ് ഓഫ് തിങ്‌സ്, പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ കൂടാതെ വിവിധ പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് 04842971400, 8590608259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളേജ് സെന്റർ, കലൂർ, എറണാകുളം682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.