ആലക്കോട്: മീൻമുട്ടി പള്ളിയിൽ വി. തോമസ് മൂറിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 25, 26, 27 തീയതികളിൽ നടക്കും. 25 ന് രാവിലെ 6.30 ന് വി.കുർബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വി.കുർബാന, തിരുനാൾ സന്ദേശം, നൊവേനഫാ. ജോസ് പുൽപറമ്പിൽ, സിമിത്തേരി സന്ദർശനം. 26ന് രാവിലെ 6.30 ന് വി.കുർബാന, നൊവേന, എട്ടിന് വാർഡ് അടിസ്ഥാനത്തിൽ ഭവനങ്ങളിലേയ്ക്ക് അമ്പ് എഴുന്നള്ളിക്കൽ, ഉച്ചകഴിഞ്ഞ് 3.30 ന് അമ്പ് പ്രദക്ഷിണം പള്ളിയിൽ, നാലിന് ലദീഞ്ഞ്, നൊവേന, തിരുനാൾ പാട്ടുകുർബാനഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, തിരുനാൾ സന്ദേശംഫാ. മാത്യു രാമനാട്ട്, പ്രദക്ഷിണം. 27ന് രാവിലെ ഏഴിന് വി. കുർബാന, നൊവേന, 8.30 ന് വാർഡ് അടിസ്ഥാനത്തിൽ ഭവനങ്ങളിലേയ്ക്ക് അമ്പ് എഴുന്നള്ളിക്കൽ, 3.30 ന് അമ്പ് പ്രദക്ഷിണം പള്ളിയിൽ, നാലിന് ലദീഞ്ഞ്, നൊവേന, 4.30 ന് തിരുനാൾ പാട്ടുകുർബാനഫാ. സെബാസ്റ്റ്യൻ നെടുമ്പുറം, തിരുനാൾ സന്ദേശംറവ.ഡോ. സ്റ്റാൻലി കുന്നേൽ, പ്രദക്ഷിണം.