തൊടുപുഴ : ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കുന്നതിനായി തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഇന്ന് രാവിലെ 10 ന് അണ്ടർ വാല്യുവേഷൻ സെറ്റിൽമെന്റ് ക്യാമ്പ് നടക്കുമെന്ന് സബ്ബ് രജിസ്ട്രാർ അറിയിച്ചു.