obit-pennamma

ഇടുക്കി : പാണ്ടിപ്പാറ തെക്കിലഞ്ഞിയിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ പെണ്ണമ്മ നീലകണ്ഠൻ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അച്ചൻകുഞ്ഞ്, രാജു, ഷാജി ( പട്ടികജാതി വികസനവകുപ്പ് ഉദ്ദ്യോഗസ്ഥൻ, അറക്കുളം), ലാല (മാനേജർ, എസ്.ബി.ഐ ഇൻഡോർ),ബിജു.മരുമക്കൾ: ഡോളി, കുഞ്ഞമ്മിണി, ബിന്ദു (ഇ.എസ്.ഐ ഹോസ്പ്പിറ്റൽ,വടവാതൂർ), നൈസ് (സൗദി), സുനി ( ഇടുക്കി മെഡിക്കൽ കോളേജ് ജീവനക്കാരി).