ഇടുക്കി: ജില്ലയിലെതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെഭരണംകുറുമാറ്റത്തിലൂടെപിടിച്ചെടുത്ത്ജനഹിതംഅട്ടിമറിച്ചസിപിഎംന്റ്രെജനാധിപത്യവിരുദ്ധനടപടിയിൽ പ്രതിഷേധിച്ച് യു. ഡിഫിന്റെആഭിമുഖ്യത്തിൽഇന്ന് രാവിലെ 11 നുതടിയംപാട്അശോകകവലയിൽനിന്നുംഇടുക്കിബ്ലോക്ക്പഞ്ചായത്ഓഫീസിലേക്ക്പ്രതിഷേധമാർച്ച്‌നടത്തും . പ്രതിഷേധമാർച്ച്‌ കെപിസിസിവർക്കിംഗ് പ്രസിഡന്റ്‌കൊടിക്കുന്നേൽ സുരേഷ് ഉദ്ഘാടനംചെയ്യും.യുഡിഫിന്റെപ്രമുഖനേതാക്കൾപ്രസംഗിക്കുംതദ്ദേശസ്വയഭരണസ്ഥാപനങ്ങളിലെയുഡിഫ്ജനപ്രതിനിധികൾ , യുഡിഫ്ഘടകക്ഷികളുടെമണ്ഡലംപ്രസിഡന്റുമാർ നിയോജക മണ്ഡലം , ജില്ലാഭാരവാഹികൾ എന്നിവർ മാർച്ചിൽ ആണിചേരും .പ്രതിഷേധമാർച്ച് വിജയിപ്പിക്കാൻഎല്ലാജനാധിപത്യവിശ്വാസികളുംസഹകരിക്കണമെന്ന് യുഡിഫ് ഘടകകഷി നേതാക്കളായ സി.പി.മാത്യു ,എംഎസ്മുഹമ്മദ് , പ്രൊ.എംജെ.ജേക്കബ് , ജിബേബി, മാർട്ടിൻ മാണി ,കെ.എ.കുര്യൻ , സി.കെ.ശിവദാസ് ,രാജുമുണ്ടക്കാട്ട് ,കെ.എംമൊയ്തീൻഎന്നിവർഅഭ്യർത്ഥിച്ചു.