usman

ചെറുതോണി : മരിയാപുരം പഞ്ചായത്തിലെ മഠത്തുംകടവ്ക്ഷീരോല്പാദക സംഘത്തിന്റെ പ്രസിഡന്റായി ജോസഫ് എം.എ.മാമൂട്ടിലിനെതെരഞ്ഞെടുത്തു.ഒൻപതംഗ ഭരണസമിതിയിൽയു.ഡി.എഫിന്ഏഴുംഎൽ.ഡി.എഫിന് രണ്ടുംപ്രതിനിധികളാണ് ഉണ്ടായിരുന്നത്.എന്നാൽകേരളാകോൺഗ്രസിലെപിളർപ്പ്എൽ.ഡി.എഫിമ്പ് രസിഡന്റ് സ്ഥാനം കിട്ടാകാരണമായി. ഇപ്പോൾജോസ് .കെ.മാണി വിഭാഗത്തിൽ നിന്ന് തോമസ് വള്ളിയാന്തടവും എൽ.ഡി.എഫ്പ്രതിനിധി ജോസഫ്.എം.എ.യും യു.ഡി.എഫിനൊപ്പംചേർന്നതാണ് യു.ഡി.എഫിന് മേൽക്കൈ കിട്ടാൻസാഹചര്യമൊരുക്കിയത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്ററിനും ഭരണ സമിതി അംഗങ്ങൾക്കും യു.ഡി.എഫ്.പ്രകടനത്തോടെ മഠത്തും കടവിൽസ്വീകരണം നല്കി. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ജോബി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനംകെ.പി.സി.സി.എക്സിക്യൂീവ് അംഗംഎ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വർഗീസ് വെട്ടിയാങ്കൽ,വിജയകുമാർ മററക്കര , അഡ്വ: കെ.ബി.സെൽവം,ആഗസ്തി അഴകത്ത് , എം റ്റിതോമസ്, അനീഷ് ജോർജ് ,ലാലുകുമ്മണിയിൽ,സണ്ണിപുൽക്കുന്നേൽ,തങ്കച്ചൻവേമ്പനി.ശ്രീലാൽ .എസ് ,പഞ്ചായത്തുപ്രസിഡന്റ് ജീൻസിജോയി,വൈ. പ്രസിഡന്റ് പ്രിജ്‌നി റ്റോമി തുടങ്ങിയവർപ്രസംഗിച്ചു.