രാജാക്കാട് : 2014 മുതൽ സർക്കാർ ഐ. ടി. ഐയിൽ നിന്നും ട്രെയിനിങ് പുറത്തിയാക്കിയ ട്രെയിനികളുടെ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുവാൻ അവസരം. തിരുത്തൽ ആവശ്യമുള്ളവർക്ക് ഐ.എം എസ് ഗ്രിവൻസ് പോർട്ടൽ വഴി നടത്താവുന്നതാണ്. താല്പര്യമുള്ളവർ രാജാക്കാട് ഐ ടി.ഐ ഹെൽപ് ഡസ്‌കുമായി ബന്ധപ്പെടണം. ഫോൺ : 04868 241816.6282058522.,8593094385.