obit-mariyamma

കൊച്ചറ: ആനക്കണ്ടം കുറ്റിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ(97) നിര്യാതയായി.സംസ്‌കാരം ഇന്ന് 11ന് ചേറ്റുകുഴി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമത്തേരിയിൽ. മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി,കുഞ്ഞുമോൻ, പരേതയായ പൊന്നമ്മ ,മോളി, അന്നമ്മ, മോനി, സാലി, രാജു മരുമക്കൾ: പരതയായ തങ്കമ്മ, പരേതനായ അപ്പച്ചൻ, ജോയി, സണ്ണി, പരേതനായ തോമസ് സണ്ണി, സോഫിയാമ്മ .