തൂക്കുപാലം :രാമക്കൽമേട് ഇഞ്ചക്കാട്ട് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ പങ്കജാക്ഷി (തങ്കമണി-88) നിര്യാതയായി . സംസ്‌ക്കാരം നടത്തി .മക്കൾ :സുരേന്ദ്രൻ , സുധാകരൻ . മരുമക്കൾ :രാധാമണി, ബിന്ദു.