obit-achuthan

വെള്ളത്തൂവൽ : കുത്തുപാറ തറനിലനിലത്ത് അച്ചുതൻ (92-കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് മുവാറ്റുപുഴ റാക്കാട് അമ്പലപാടി ജംഗ്ഷനിൽ .ഭാര്യ:നളിനി വയനാട് നെല്ലാനിക്കാട്ട് കുടുംബാഗം. മക്കൾ: ഷൈല, ജയകുമാർ, സതീഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: വിദ്യാധരൻ, ബിജി, ജലജ, തുളസി