പീരുമേട്: പാമ്പനാർ ഫാത്തിമാനഗറിൽ പരേതനായ ആ ശിർവാദത്തിന്റെ ഭാര്യ സ്‌റ്റെല്ല(69) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് പാമ്പനാർ സി.എസ്. ഐ . പള്ളി സെമിത്തേരിയിൽമക്കൾ: റീത്ത, അനിത മരുമക്കൾ: എ .ജോസ്, ജീവദാസ്.