പീരുമേട്: വണ്ടിപ്പെരിയാറിൽ ബസ്സും ഒട്ടോ റിക്ഷയും കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് .ഒരേ ദിശയിൽ പോയ ബസ് ഓട്ടോറിക്ഷയെ മറികടക്കവേ നിർത്തയിട്ടിരുന്ന കാറിൽ തട്ടിയാണ് ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്നു പേർക്ക് പരിക്കേറ്റത്.മഞ്ചുമ ല വില്ലേജ് ആഫീസിനു സമീപം വച്ചായിരുന്നു അപകടം . പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

.