
തൂക്കുപാലം : കൊച്ചുപ്ലാംമുട്‌വെള്ളാവയലിൽ വീട്ടിൽ പരേതനായകൃഷ്ണന്റെ ഭാര്യ ഭാരതികൃഷ്ണൻ ( 88) നിര്യാതയായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ:എ.കെസുശീലൻ,ഈശ്വരിയമ്മ,ഗിരിജമ്മ,വിജയമ്മ,പരേതരായപുരുഷോത്തമൻ, മോഹനൻ.മരുമക്കൾ:സുഷമ,സോമൻ,ശശി,പ്രകാശ്,സരസമ്മ,സതി.