obitalice

പന്നിമറ്റം: ആര്യംപാടത്ത് അഗസ്റ്റ്യന്റെ ഭാര്യ ആലീസ് (62) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. കുമാരമംഗലം കാഞ്ഞിരപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ജോസഫ്, അലക്സ്. മരുമക്കൾ:ജിനി, ആശ.