അണക്കര: ചെല്ലാർകോവിൽ ഒന്നാം മൈൽ പോത്താനിക്കൽ കണ്ണൻകുന്നേൽ വർഗീസ് കുര്യാക്കോസിന്റെ (ജോയി) ഭാര്യ അച്ചാമ്മ (പെണ്ണമ്മ-66) നിര്യാതയായി. സംസ്ക്കാരം ഇന്ന് മൂന്നിന് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. അഞ്ചേരി മരങ്ങാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജിജിമോൾ, ജിജോ, ജിനു. മരുമക്കൾ: ബിജു, പരേതനായ മനോജ്, സരിത.