obitbijujoseph

തൊടുപുഴ: പുളിയനാൽ പരേതനായ ജോസഫിന്റെ മകൻ ബിജു ജോസഫ് (48) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലിന് ചുങ്കം സെന്റ് മേരീസ് ക്നാനായഫൊറോന പള്ളിയിൽ. ഭാര്യ: ഷീന കരിങ്കുന്നം വെട്ടുകല്ലേൽ കുടുംബാംഗമാണ്.മക്കൾ: സോന, ഐസക്ക്