ചിറ്റൂർ: പള്ളിക്കാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ രാധ നാരായണൻ (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: രഘു, റജി, സുജ. മരുമക്കൾ: ലാലി, സിനി, പരേതനായ ശശി.