devasai-68

കോതമംഗലം: ആർ.എസ്.പി (ബി) മുൻ ഇടുക്കി ജില്ലാ സെക്രട്ടറി തങ്കളം കല്ലോലിക്കുന്നേൽ കെ.എസ്. ദേവസ്യ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ചിത്തണ്ണി മഠത്തിപ്പറമ്പിൽ സാലി. മക്കൾ: ഫിൽസോ (ആസ്‌ട്രേലിയ), ഫിൽസി. മരുമക്കൾ: റോസ് മേരി, പ്രിൻസ് (മേജർ, ഇന്ത്യൻ ആർമി)