തൊടുപുഴ: കീരികോട് പുതുതായി നിർമ്മിച്ച മസ്ജിദുൽ അഖ്‌സായുടെ ഉദ്ഘാടനം 27ന് മഗ്‌രിബ് നമസ്‌കാരത്തോട് കൂടി നിർവഹിക്കും. പി.എ. സെയ്തു മുഹമ്മദ് മൗലവി അൽഖാസിമി, ഷഹീർ മൗലവി അൽഖാസിമി, ഷമീസ്ഖാൻ നാഫിഈ എന്നിവർ പങ്കെടുക്കും.