obitsurendran

കരിമണ്ണൂർ: മുളപ്പുറം കോട്ടക്കവല കാവുംതടത്തിൽ സുരേന്ദ്രൻ (68) നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ പത്തിന് . ഭാര്യ പ്രേമലത (മണി) പരിയാരം വെട്ടിയാംകുന്നേൽ കുടുംബാംഗം. മക്കൾ: സൗമ്യ(ആമിന),അഞ്ജലി (നീതു യു. കെ), അഖിൽ. മരുമക്കൾ: താജുദ്ദീൻ വെട്ടിപ്ളാക്കൽ(ഫാത്തിമ ഐ ഹോസ്പിറ്റൽ), ദീപക് (യു. കെ), ശ്രുതി (യു. കെ).