obit-leelamma

തൊടുപുഴ :കളപ്പുരയിൽ കെ.എം.ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (73) നിര്യാതയായി.ഇഞ്ചത്തൊട്ടി ആടുക്കുഴിയിൽ കുടുബാഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ തെനംകുന്ന് സെന്റ്. മൈക്കിൾസ് പള്ളിയിൽ. മക്കൾ :ബീന (മുംബൈ) ബിജു (കേരളാവിഷൻ), ബിനു (യു.കെ) ബിന്ദു (യു.കെ) ബിജി (യു.കെ) മരുമക്കൾ :പോൾ കോണിക്കൽ ചാലാശ്ശേരി, ജോയ്‌സ് റാണി തുടിയൻ പ്ലാക്കൽ വെള്ളിയാമറ്റം, സിൽജി മഞ്ഞളി തൃശ്ശൂർ, ജോജോ പോത്താനിക്കാട്ട് കോതമംഗലം, സിജോ മഞ്ഞളി തൃശ്ശൂർ.