obit-harikesan

തൂക്കുപാലം :ബ്ലോക്ക് നമ്പർ770 ശ്രിവില്ലവീട്ടിൽ ഹരികേശൻ നായർ (പട്ടാളംമണിച്ചേട്ടൻ-80) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ:കോമളം കറുകച്ചാൽ അണിയറ കുടുംബം. മക്കൾ:ശ്രികുമാർ,ശ്രിദേവി സുനിൽ. മരുമകൻ:സുനിൽ