തൊടുപുഴ : കെ പുരുഷോത്തമൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ സീനിയർ ഹാന്റ്‌ബോൾ ചാംമ്പ്യൻഷിപ്പ് ഇന്ന് കുമാരമംഗലം എം കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് ആരംഭിക്കും ജില്ലയിലെ പ്രമുഖ ടീമുകൾ ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കും.