മറയൂർ :ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച 2 ലക്ഷം (രണ്ടുലക്ഷംരൂപ മാത്രം) രൂപയ്ക്ക് ലാബ് ഉപകരണങ്ങൾ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി &സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം മാർച്ച് രണ്ടിന് വൈകുന്നേരം 3വരെ സ്‌കൂൾ ആഫീസിൽ നിന്നും വാങ്ങാം. അവസാന തിയതി മാർച്ച് മൂന്നിന് ഉച്ചകഴിഞ്ഞ് 2 വരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും
മാർച്ച് 4 ന് ഉച്ചകഴിഞ്ഞ് 2വരെ. വിശദവിവരങ്ങൾ ഹയർ സെക്കന്ററി ഡയറക്ടറുടെ വെബ്‌സൈറ്റിലൂടെയോ, നേരിട്ടോ 9496258418 എന്ന ഫോൺ മുഖേനയോ അറിയാവുന്നതാണ്.