obitsyamala

ചെറുതോണി : വാഹനാപകടത്തിൽ പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു പണിക്കൻ കുടി പടിക്കാപ്പറമ്പിൽ ബാബുവിന്റെ ഭാര്യ ശ്യാമള (46)യാണ് മരിച്ചത് . പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു..ഏലത്തോട്ടം തൊഴിലാളിയാണ് . ജനുവരി 22 ന് ജോലികഴിഞ്ഞ് ശ്യാമളയുൾപ്പെടെയുള്ള തൊഴിലാളി സ്ത്രീകളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണു് അപകടം അപകടത്തിൽ 6 സ്ത്രീകൾക്കു പരിക്കേറ്റു ഇതിൽ ഗുരുതരമായി പരിക്കേറ്റ 2രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ് കുമളി ആനവിലാസം കുന്നേൽ കുടുംബാംഗമാണ് . മക്കൾ അഭിജിത്ത്, അമൽജിത്ത്