obitpriya

പീരുമേട്: തീ പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരണമടഞ്ഞു . പാമ്പനാർപ്രിയ ഭവനിൽരാജന്റെ മകൾ പ്രിയ (25) യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച സാരമായി പൊളളലേറ്റ പ്രിയയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്ന ഇളയരാജയാണ് മരണമഞ്ഞ പ്രിയയുടെ ഭർത്താവ്. മകൾ റോജ .