ചിറ്റൂർ:ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ വി. ഗീവർഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 6.30 ന് ആരാധന,കരുണയുടെ ജപമാല, 7 ന് വി.കുർബാന, 10ന് വിശുദ്ധ കുർബാന,വൈകുന്നേരം 5 ന് തിരുനാൾ കുർബാന, പ്രദക്ഷിണം,സമാപനാശിർവാദം എന്നിവ നടക്കും.