obitpankajakshi

ഉടുമ്പന്നൂർ: മുട്ടത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ പങ്കജാക്ഷി ദാമോദരൻ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. കരിമണ്ണൂർ പ്ളാവിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ ജഗത, സതി, സുധൻ, സന്തോഷ്. മരുമക്കൾ: സരോജിനി, തങ്കപ്പൻ, പരേതനായ മൻമഥൻ, സുഷമ്മ, സുജ.