
നെടുങ്കണ്ടം:നെടുങ്കണ്ടം സഹകരണ ബാങ്കിന്റെ നവീകരിച്ച തൂക്കുപാലം ശാഖയുടെ ഉദ്ഘാടനം എം.എം.മണി എം എൽ എ നിർവഹിച്ചു ബാങ്ക് പ്രസിഡന്റ് എൻ. കെ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.നെടുങ്കണ്ടം സഹകരണ ബാങ്കിന്റെ 11 മത് ശഖയുടെ ഉദ്ഘടനമാണ് നടന്നത്.തൂക്കുപാലം വെസ്റ്റ് പാറയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് , നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ , ബാങ്ക് വൈസ് പ്രസിഡന്റ് പി കെ. സദാശിവൻ
മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് പി എൻ വിജയൻ , സംഘം ഡയറക്ട്ടർ ബോർഡ് അംഗങ്ങൾ സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.