കരടിക്കുഴി :അൻപത്തി അഞ്ചാം മൈൽ കുന്നേൽ വീട്ടിൽ പരേതനായ വിജയന്റെയും റെജീനയുടെയും മകൻ ബേബി (44) നിര്യാതനായി
സംസ്‌കാരം ഇന്ന് 11 ന് പത്തുമുടി പൊതു ശമശാനത്തിൽ.ഭാര്യ :സെൽവി. മക്കൾ: എബിൻ, എയ്ഞ്ചൽ,പരേതൻ സി.പി.എം മുൻ പാമ്പനാർ ലോക്കൽ കമ്മിറ്റി അംഗമാണ് .