കട്ടപ്പന: കേരള പി എസ് സി നടത്തുന്ന ഏറ്റവും ഉയർന്ന മത്സര പരീക്ഷയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് പരീക്ഷയ്ക്ക് ഫീസ് ഇളവോടെ പരിശീലനം ലഭിക്കാൻ കോംപറ്റീറ്റർ അവസരം ഒരുക്കുന്നു.തിരുവനന്തപുരം കെ എ എസ് അക്കാദമിയുമായി ചേർന്നാണ് ക്ലാസ്സുകൾ നൽകുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് അവസരം. ഫോൺ : 8138016029, 9142285820