maani
മാണി

മുട്ടം: നെല്ലംകുഴിയിൽ മാണി (അഗസ്റ്റിൻ- 72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മോളി കോതമംഗലം ഓലിമാട്ടേൽ കുടുംബാംഗം. മക്കൾ: നെവിൻ, സ്‌നേഹ. മരുമകൻ: ജീസ് ജോൺസൺ വെള്ളാപ്പുഴ തൊടുപുഴ (സതേൺ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ്, കോട്ടയം).