obit-ramani
രമണി

തൂക്കുപാലം: തേഡ്ക്യാമ്പ് ആറുപറയിൽ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ രമണി (66)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുനിൽ, സുനീഷ്. മരുമക്കൾ: ദിവ്യ, സിജി.