തൂക്കുപാലം: കരുണാപുരം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ബാലൻപിള്ള സിറ്റി ഈറക്കൽ വീട്ടിൽ സെയ്തുമുഹമ്മദ് (72) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഐഷാബീവി. മക്കൾ: സീനത്ത്, സാലിമോൻ, സുലൈമാൻ കുറട്ടി, സുഹറ ബീവി, പരേതയായ ആമിന. മരുമക്കൾ: മുഹമ്മദ്, ഐഷാ ബീവി, ഭുഷറ, നജീബ്, പരേതനായ അബു താഹിർ.