jithin
ജിതിൻ രാജൻ

മുട്ടുകാട്: കട്ടകയത്ത് രാജന്റെയും ഓമനയുടെയും മകൻ ജിതിൻ രാജൻ (അബുദാബി- 33) നിര്യാതനായി. ഭാര്യ: മഞ്ജു അങ്കമാലി ആറുകണ്ടതിൽ കുടുബാംഗം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.