aboobaker
ചരമം ടി എം അബൂബക്കർ


കാഞ്ഞങ്ങാട്: ഇട്ടമ്മൽ ഗാർഡർ വളപ്പിൽ ടിഎം അബൂബക്കർ (56) നിര്യാതനായി. ഭാര്യ : ജമീല. മക്കൾ: നജീബ്, റാസൽ.മരുമകൾ: റിസാന. സഹോദരങ്ങൾ: ടി എം അബ്ദുള്ള. ടിഎം ഹസ്സൻ ,ഹംസ,ആത്തിഖ,ഫാത്തിബി