epaper

അമ്മയെ നഷ്ടപ്പെട്ട കാട്ടുപൂച്ചകൾക്ക് രക്ഷകനായി കണ്ണൂരിലെ വൈൽഡ് ലൈഫ് റെസ്‌ക്യൂവറായ മനോജ് മാധവൻ കാമനാട്ട്. കുഞ്ഞുങ്ങൾക്ക് 15 ദിവസം പ്രായമായപ്പോഴാണ് തള്ള കാട്ടുപൂച്ച വണ്ടിയിടിച്ച് മരിച്ചത് . -വി.വി സത്യൻ