photo
ചരമം

പഴയങ്ങാടി:വെങ്ങര ഹിന്ദു എൽ പി സ്കൂളിന് സമീപത്തെ നീലാങ്കോൽ ജനാർദനൻ (65)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വെങ്ങര സമുദായ ശ്മശാനത്തിൽ. ഭാര്യ: ഡി.ലത .മക്കൾ: ബിജിത, ലിജിത, സൂരജ്. മരുമക്കൾ: അജിത്ത് ( സരസ്വതിആയൂർവേദ ഷോപ്പ് തളിപ്പറമ്പ്), സിജേഷ് (ഗൾഫ്). സഹോദരങ്ങൾ: കുമാരൻ, മാധവി. പരേതരായ അച്ചുതൻ, ദേവകി ,പത്മനാഭൻ.