പെരിയ: കാഞ്ഞിരടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷകൻ തടിയംവളപ്പ് കുസുമാലയം ആന്റണി (അന്തോണിച്ചേട്ടൻ-99) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന കോട്ടായിൽ കുടുംബാംഗം. മക്കൾ:ജോണി, തെയ്യാമ്മ (കാലിച്ചാനടുക്കം), ജോയി, സാബു. മരുമക്കൾ: ലിസി ,ബേബി പാലത്തിങ്കൽ, റോസമ്മ, മോളി.