ratheesh
രതീഷ് ബാബു

കണ്ണൂർ: കൽപ്പറ്റ വെങ്ങപ്പള്ളി ചൂരിയറ്റ സ്വദേശി കണ്ണോത്തുംചാൽ കണ്ണൂക്കര ഷെറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന രതീഷ് ബാബു (45) നിര്യാതനായി. ചൂരിയറ്റ വിഷ്ണുപ്രിയയിലെ അയ്യപ്പങ്കണ്ടി അശോകന്റെയും (പാർട്ണർ കണ്ണോത്തുംചാൽ മാർവെൽ എൻജിൻ റീ ബിൽഡേഴ്സ്) നാഗരത്നത്തിന്റെയും മകനാണ്. ഭാര്യ: ശ്രീജ (വളാഞ്ചേരി). മകൾ: ഗായത്രി. സഹോദരി: രത്നകല. (കോഴിക്കോട്).