img20220201
ഗോവിന്ദൻ കുട്ടി നായർ

മുക്കം: റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ കയ്യിട്ടാപൊയിൽ വയപുറത്ത് ഗോവിന്ദൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ:വിലാസിനി

മക്കൾ: സ്മിത, പരേതനായ സതീശൻ. മരുമകൻ: മധു.