death

വടകര: ഓർക്കാട്ടേരി: കുറിഞ്ഞാലിയോട് തച്ചക്കണ്ടിയിൽ ടി.കെ ചന്ദ്രൻ (62) നിര്യാതനായി. ലോക് താന്ത്രിക് ജനതാദൾ പഞ്ചായത്ത് കമ്മിറ്റി അംഗവും ഏറാമല സർവ്വീസ് സഹകരണ ബാങ്ക് മുൻ ബ്രാഞ്ച് മാനേജരുമായിരുന്നു. ഭാര്യ :കാഞ്ചന മക്കൾ : അർജുൻ, കൃഷ്ണ. സഹോദരങ്ങൾ :നാരായണി ,ദേവി , കമല ,ഭാസ്കരൻ ,ശോഭ ,മനോജൻ.