കൊടുവള്ളി: കിഴക്കോത്ത് എടനാറു കണ്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (65) നിര്യാതയായി . മക്കൾ. ഷീബ, ഷീന, ഷീജ, ഷിജി. മരുമക്കൾ: ശശി (കുട്ടമ്പൂർ ), രാജു (നരിക്കുനി ), സുരേഷ് (കാന്തപുരം ), മധു (കണ്ണാടികൽ ). സഞ്ചയനം ശനിയാഴ്ച